താരങ്ങളെ വാങ്ങി തലവര മാറ്റാന്‍ ടീമുകള്‍ | Oneindia Malayalam
Oneindia Malayalam

Oneindia Malayalam

1459SubscriceHow Ajinkya Rahane can go to CSK or Imran Tahir can move to DC

ഐപിഎല്ലിന്റെ 13ാം സീസണ്‍ പാതിദൂരം പിന്നിട്ടിരിക്കുകയാണ്. ഇനി താരങ്ങള്‍ക്കു കൂടുമാറ്റക്കാലമാണ്. മിഡ് സീസണ്‍ ട്രാന്‍സ്ഫര്‍ ജാലകം തുറന്നതോടെ ചില താരങ്ങള്‍ നിലവിലെ ടീം വിട്ട് മറ്റൊരു ടീമിലേക്കു ചേക്കേറിയേക്കും