Mohanlal reveals bigg boss 3 surprise
Filmibeat Malayalam

Filmibeat Malayalam

1761Subscrice


ബിഗ് ബോസ് 3 കാത്തിരുന്ന സര്‍പ്രൈസ് പങ്കുവെച്ച് ലാലേട്ടന്‍

ഒടുവില്‍ ബിഗ് ബോസിനെ കുറിച്ച് തുറന്ന് സംസാരിച്ച് മോഹന്‍ലാലും എത്തിയിരിക്കുകയാണ്. ഏറ്റവും പുതിയ വീഡിയോയിലാണ് ബിഗ് ബോസിനെ കുറിച്ചുള്ള ആകാംഷകള്‍ക്ക് വിരാമമായെന്ന് മോഹന്‍ലാല്‍ പറയുന്നത്.