ബിഗ് ബോസ് പുതിയ സീസണിൽ അണിനിരക്കുന്ന താരങ്ങൾ ഇവർ ? | FilmiBeat Malayalam
Filmibeat Malayalam

Filmibeat Malayalam

1761Subscrice


Bigg Boss Malayalam Season 3 Rumored Contestants
ആരൊക്കെയായിരിക്കും ബിഗ് ബോസ് പുതിയ സീസണിലെ മത്സരാര്‍ഥികള്‍ എന്നറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍. അടുത്തിടെ സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയുമായി വാര്‍ത്തകളില്‍ നിറഞ്ഞ പലരുടെയും പേരുകളാണ് ഇപ്പോള്‍ ഉയര്‍ന്ന് കേള്‍ക്കുന്നത്. ഔദ്യോഗികമായി കൂടുതല്‍ വിവരങ്ങളില്ലെങ്കിലും പ്രേക്ഷകര്‍ നിര്‍ദ്ദേശിക്കുന്ന മത്സരാര്‍ഥികളെ കുറിച്ച് കൂടുതല്‍ അറിയാം